Fire at petrol pump office near SP Fort Hospital
-
Thiruvananthapuram
എസ്.പി.ഫോര്‍ട്ട് ആശുപത്രിക്കുസമീപം പെട്രോള്‍ പമ്പിന്റെ ഓഫീസിന് തീപിടിത്തം
ശ്രീജ.എസ് തിരുവനന്തപുരം: എസ്.പി.ഫോര്‍ട്ട് ആശുപത്രിക്കുസമീപം പെട്രോള്‍ പമ്പിന്റെ ഓഫീസിന് ഞായറാഴ്ച രാത്രി 10.30-ന് തീപിടിത്തം ഉണ്ടായിരിക്കുന്നു. ഓഫീസ് മുറി പൂര്‍ണമായും കത്തിനശിച്ചിരിക്കുന്നു. ഭൂമിക്കടിയിലെ പെട്രോള്‍ സംഭരണ…
Read More »