Kerala

ആലപ്പുഴ സ്വദേശി മരിച്ചു

“Manju”

റെജി പുരോഗതി

കോവിഡ് ബാധിച്ച് യുഎസിൽ ഒരു മലയാളി കൂടി മരിച്ചു.ന്യൂയോർക്കിൽ താമസിക്കുന്ന ആലപ്പുഴ മേക്കാട്ടിൽ സുബിൻ വർഗീസ് (46) ആണ് മരിച്ചത്. ക്രൈസ്റ്റ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും, മേക്കാട്ടിൽ ഗ്രാഫിക്സ് പ്രിൻറിംഗ് പ്രസ് ഉടമയുമായിരുന്നു.

Related Articles

Back to top button