gujarat-gujarat-minister-fined-rs-200-due-to-not-wearing-face-mask
-
Latest
മന്ത്രിക്കെന്തിന് മാസ്ക്ക്, യോഗത്തിന് കൂളായി വന്നു, ഒടുവില്‍ 200 രൂപ പിഴയടച്ചു
സിന്ധുമോള്‍ ആര് അഹമ്മദാബാദ്:മന്ത്രിയായാലും തന്ത്രിയായാലും മാസ്ക്ക് ധരിക്കണം. ഇല്ലെങ്കില്‍ പണി കിട്ടും. കൊവിഡ് ബാധിക്കുമെന്ന് മാത്രമല്ല, പിഴയും വീഴും. മന്ത്രിയാണെന്ന് വച്ച് പിഴയില്‍ നിന്ന് ഇളവ് കിട്ടില്ല.…
Read More »