Inauguration of various projects
-
Latest
വാമനപുരം നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം 25/08/2020, ചൊവ്വാഴ്ച താഴെപ്പറയുന്ന രീതിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു.
ജ്യോതിനാഥ് കെ പി 1. 25/08/2020 ചൊവ്വാഴ്ച, 10 AM. ആട്ടുകാൽ ഗവ. യു.പി.എസ് അങ്കണം. വിദ്യാഭ്യാസ വകുപ്പിന്റെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച്…
Read More »