KeralaLatest

ജൂണിലെ പരീക്ഷകള്‍ മാറ്റിവെച്ച്‌ പി.എസ്.സി

“Manju”

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ജൂണില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ച്‌ കേരള പി.എസ്.സി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ മേയ് മാസത്തെ എല്ലാ പരീക്ഷകളും പി.എസ്.സി റദ്ദാക്കിയിരുന്നു. ഡിഗ്രിതല പ്രിലിമിനറി പരീക്ഷയും വിവിധ ഡിപ്പാര്‍ട്ട്മെന്റ് തല പരീക്ഷകളും അടക്കമാണ് മാറ്റിയത്.

Related Articles

Back to top button