LatestThiruvananthapuram

വീടിന്റെ മേൽക്കൂരയിൽ രണ്ട് മണിക്കൂർ കുടുങ്ങി കിടന്നിരുന്നയാളെ രക്ഷപ്പെടുത്തി

“Manju”

തിരിച്ചുവരവില്ലാതെ ഓട് വ്യവസായം | tiles industry without return | Madhyamam

വെഞ്ഞാറമൂട് :വീടിന്റെ മേൽക്കൂരയിൽ രണ്ട് മണിക്കൂർ കുടുങ്ങി കിടന്നിരുന്നയാളെ വെഞ്ഞാറമൂട് അഗ്‌നിശമന സേനരക്ഷപ്പെടുത്തി. വെള്ളു മണ്ണടി കൂഴിക്കര പുത്തൻവീട്ടിൽ ദാമോദരൻ 85 എന്നയാളെ മേൽക്കൂരയിൽ നിന്നും സുരക്ഷിതമായി താഴെ ഇറക്കി വാമനപുരം ഗവ.ആശുപത്രിയിലെത്തിച്ചു. ഗ്രേഡ് എ എസ് ടി ഓ  ജയദേവൻ, ഗ്രേഡ് എസ് എഫ് ആർ ഓ. മനോജ്, എഫ് ആർ ഒ മാരായ  രഞ്ജിത്ത് , സൈഫുദ്ദീൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Related Articles

Back to top button