KeralaLatestThiruvananthapuram

മട്ടുപ്പാവിലെ അത്ഭുത കൃഷി

“Manju”

പച്ചക്കറികളും അപൂർവ്വ പഴവർഗങ്ങളും ഔഷധസസ്യങ്ങളും മട്ടുപ്പാവിൽ കൃഷി ചെയ്ത് അത്ഭുതം സൃഷ്ടിച്ച പോത്തൻകോട് പോലീസ് സ്റ്റേഷനു സമീപം മണിമേടയിൽ രാജേന്ദ്രന്റെ ഭാര്യ ചന്ദ്രികയെ ഗ്രാമപഞ്ചായത്ത് അംഗവും ബി.ജെ.പി ജില്ലാ സെക്രട്ടറിയുമായ എം.ബാലമുരളി ആദരിച്ചു പഞ്ചായത്ത് അംഗം മണ്ണറ പ്രമോദും ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button