ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ വര്‍ധിപ്പിക്കാന്‍ തീരുമാനo . 17 ശതമാനത്തില്‍ നിന്നും 28 ശതമാനമാക്കി വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. കേന്ദ്ര മന്ത്രിസഭയാണ് തീരുമാനത്തിന് അന്തിമ അംഗീകാരം നല്‍കിയത്. അതെ സമയം കോവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡി.എ വര്‍ധനവ് മരവിപ്പിച്ചിരുന്നു.
Related Articles
കാറിനു മുകളില്‍ മാസ്ക് വെയ്ക്കാതെ വെഡ്ഡിംഗ് ഷൂട്ട്; വധുവിനെതിരെ കേസ്
July 14, 2021 12:37 PM
Check Also
Close
-
ഫുട്ബോള്‍ ലോകകപ്പ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ ;ഫിഫMay 22, 2021 1:57 PM