Latest

ദിവംഗതനായി

“Manju”

കുവൈറ്റ്  :കുവൈറ്റ് സിറ്റി മസ്തിഷ്ഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് എലത്തൂര്‍ സ്വദേശി അഷ്കര്‍(37) കുവൈറ്റില്‍ ദിവംഗതനായി. മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടു വര്‍ഷത്തോളമായി കുവൈറ്റിലുള്ള അഷ്കര്‍ സാല്മിയയില്‍ ഒരു കടയില്‍ ജോലി ചെയ്തു വരികയായിരുന്നു. റൈമയാണ് ഭാര്യ. നിയ ഏക മകളാണ്.

Related Articles

Back to top button