കോഴിക്കോട്: അധികമായി വാങ്ങിയ ശമ്പളത്തുക 25 ലക്ഷം രൂപ കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. എം. അബ്ദുല്‍ സലാമില്‍നിന്ന് ഈടാക്കും. കഴിഞ്ഞ മേയ് 15ന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.അബ്ദുല്‍ സലാമിന്റെ ഹരജിയില്‍ കോടതിവിധിയെ തുടര്‍ന്നാണ് സര്‍വകലാശാല കഴിഞ്ഞദിവസം ശമ്പളത്തുക തിരിച്ചുപിടിക്കാന്‍ ഉത്തരവിറക്കിയത്.
Related Articles
ബിനോയ് വിശ്വത്തിന് കൊവിഡ് സ്ഥിരീകരിച്ചു
February 27, 2021 1:37 PM
Check Also
Close
-
കെ സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചുJanuary 7, 2021 2:58 PM