കൊവിഡ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾക്കും പിരിമുറുക്കങ്ങൾക്കും എതിരെയുള്ള വാക്സി നായാണ്, സ്കൂൾ റേഡിയോ ,ആസ്വാദക വൃന്ദം കാണുന്നത്. ഏവരും പ്രത്യാശയോടെ കാത്തിരിക്കുന്ന കോവിഡാനന്തര അദ്ധ്യയന…