കൊയിലാണ്ടി : കൊയിലാണ്ടി ഏരിയയിലെ നാണു കെ.എം അന്തരിച്ചു. മരണാനന്തര ചടങ്ങുകൾ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കുന്നതായിരിക്കുമെന്ന് കുടുബാംഗങ്ങള്‍ അറിയിച്ചു. ഭാര്യ കെ.എം. ശാന്ത.
മക്കള്‍ : ഷാജി കെ എം ( അസിസ്റ്റന്റ് കണ്‍വീനര്‍, ശാന്തിഗിരി വിശ്വസാംസ്ക്കാരികനവോത്ഥാനകേന്ദ്രം), സുരേഷ് കെ എം (കോര്‍ഡിനേറ്റര്‍, അത്തോളി യൂണിറ്റ്), ഷീബ കെ എം
മരുമക്കള്‍ : ആര്യ മുരളി, ഷിനില കെ പി, മണി പി ജി