KeralaLatestMalappuram

സോവാഭാരതി ഖണ്ഡ് തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത് 50000 രൂപയുടെ ഔഷധങ്ങൾ

“Manju”

മലപ്പുറം: സേവാഭാരതി ഖണ്ഡ് സേവാ വിഭാഗം തിരുനാവായ കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറിയത് 50000 രൂപയുടെ ഔഷധങ്ങളടങ്ങിയ കിറ്റ് .പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി ഔഷധങ്ങളുടെ കിറ്റ് സ്വീ കരിച്ചു .മെഡിക്കൽ ഓഫീസർ ശാലിനി ,എച്ച് ഐ ദേവദാസ് ,സി. പി രാജൻ ,മനോജ് കൊളശേരി ,എ പി ചന്ദ്രൻ എന്നിവർ സംബന്ധിച്ചു .

Related Articles

Back to top button