തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവില്‍ ഇന്നലെ സ്വര്‍ണ വില വര്‍ധിച്ചിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്നലെ കൂടിയത്. ഒരു ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ വില.
Related Articles
ജി20 യൂണിവേഴ്സിറ്റി കണക്ട് പ്രോഗ്രാം, യുവജനങ്ങളെ ക്ഷണിച്ച് പ്രധാനമന്ത്രി
September 25, 2023 12:33 PM
Check Also
Close
-
ജെഫ് ബെസോസ് ആമസോണ്‍ സി ഇ ഒ സ്ഥാനമൊഴിയുംFebruary 3, 2021 10:03 AM