IndiaLatest

ജമ്മുകശ്മീരില്‍ 4ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കും സുപ്രീംകോടതി

“Manju”

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ 4ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ അധികം വൈകാതെ തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരും ജമ്മുകശ്മീര്‍ ഭരണകൂടവും ശ്രമിക്കണമെന്നും കോടതി പറഞ്ഞു.

370-ാം അനുഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരിലെ നിയന്ത്രണങ്ങള്‍ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Related Articles

Back to top button