Kozhikode

കോഴിക്കോട് ജില്ലയില്‍ 669 പേര്‍ക്ക് കോവിഡ്

“Manju”

വി.എം.സുരേഷ്കുമാർ

കോഴിക്കോട് ജില്ലയില്‍ ഇന്ന് 669 കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 7 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 652 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 5 പേര്‍ക്കും 4 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു . 9462 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1065 പേര്‍ കൂടി രോഗമുക്തി നേടി. 7.15% ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 9315 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1827 പേര്‍ ഉള്‍പ്പടെ 41191 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1100383 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 2760 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 7

കോഴിക്കോട് കോർപ്പറേഷൻ – 1
ആയഞ്ചേരി – 1
കായണ്ണ – 1
ഒളവണ്ണ – 1
തൂണേരി – 1
വാണിമേൽ – 2

വിദേശത്ത് നിന്ന് വന്നവർ – 1

കോഴിക്കോട് കോർപ്പറേഷൻ – 1

ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ – 5

ചാത്തമംഗലം – 1
ഒളവണ്ണ -3
പെരുവയൽ – 1

ആരോഗ്യപരിചരണ പ്രവർത്തകർ – 4

കോഴിക്കോട് കോർപ്പറേഷൻ – 1
കാരശ്ശേരി – 1
കൂടരഞ്ഞി – 1
മൂടാടി – 1

സമ്പര്‍ക്കം : 652

അരിക്കുളം – 9

അത്തോളി – 7

ആയഞ്ചേരി – 3

അഴിയൂര്‍ – 3

ബാലുശ്ശേരി – 6

ചക്കിട്ടപ്പാറ – 5

ചങ്ങരോത്ത് – 7

ചാത്തമംഗലം – 14

ചെക്കിയാട് – 6

ചേളന്നൂര്‍ – 15

ചേമഞ്ചേരി – 6

ചെങ്ങോട്ട്കാവ് – 1

ചെറുവണ്ണൂര്‍ – 2

ചോറോട് – 2

എടച്ചേരി – 0

ഏറാമല – 5

ഫറോക്ക് – 15

കടലുണ്ടി – 0

കക്കോടി – 15

കാക്കൂര്‍ – 9

കാരശ്ശേരി – 0

കട്ടിപ്പാറ – 6

കാവിലുംപാറ – 11

കായക്കൊടി – 3

കായണ്ണ – 1

കീഴരിയൂര്‍ – 4

കിഴക്കോത്ത് – 7

കോടഞ്ചേരി – 2

കൊടിയത്തൂര്‍ – 4

കൊടുവള്ളി – 19

കൊയിലാണ്ടി – 4

കൂടരഞ്ഞി – 6

കൂരാച്ചുണ്ട് – 8

കൂത്താളി – 7

കോട്ടൂര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷൻ – 153

കുന്ദമംഗലം – 14

കുന്നുമ്മല്‍ – 1

കുരുവട്ടൂര്‍ – 5

കുറ്റ്യാടി – 2

മടവൂര്‍ – 1

മണിയൂര്‍ – 14

മരുതോങ്കര – 8

മാവൂര്‍ – 4

മേപ്പയ്യൂര്‍ – 11

മൂടാടി – 5

മുക്കം – 5

നാദാപുരം – 0

നടുവണ്ണൂര്‍ – 6

നന്‍മണ്ട – 8

നരിക്കുനി – 1

നരിപ്പറ്റ – 8

നൊച്ചാട് – 8

ഒളവണ്ണ – 3

ഓമശ്ശേരി – 0

ഒഞ്ചിയം – 5

പനങ്ങാട് – 6

പയ്യോളി – 10

പേരാമ്പ്ര – 7

പെരുമണ്ണ – 2

പെരുവയല്‍ – 19

പുറമേരി – 3

പുതുപ്പാടി – 6

രാമനാട്ടുകര – 6

തലക്കുളത്തൂര്‍ – 16

താമരശ്ശേരി – 17

തിക്കോടി – 3

തിരുവള്ളൂര്‍ – 1

തിരുവമ്പാടി – 5

തൂണേരി – 0

തുറയൂര്‍ – 2

ഉള്ള്യേരി – 15

ഉണ്ണികുളം – 17

വടകര – 6

വളയം – 6

വാണിമേല്‍ – 10

വേളം – 3

വില്യാപ്പള്ളി – 12

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 9315

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 139

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 238

സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 70

ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 63

സ്വകാര്യ ആശുപത്രികള്‍ – 536

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 21

വീടുകളില്‍ ചികിത്സയിലുളളവര്‍ – 7835

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 22

Related Articles

Check Also
Close
Back to top button