Police have registered a case of a youth who was stabbed by neighbor.
-
Latest
അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റ സംഭവം. പോലീസ് കേസെടുത്തു.
കൃഷ്ണകുമാർ-സി വെഞ്ഞാറമൂട്: അയൽവാസിയുടെ വെട്ടേറ്റ് യുവാവിന് പരിക്കേറ്റ സംഭവം പോലീസ് കേസെടുത്തു. വാമനപുരം ആനാകുടി തടത്തരികത്ത് വീട്ടിൽ രാജീവ് (35)നാണ് വെട്ടേറ്റത്. സംഭവത്തിൽ ഇയാളുടെ അയൽവാസി ഷിജുവിനെതിരെ വെഞ്ഞാറമൂട്…
Read More »