കൊല്ലം : ആശ്രാമം പ്രതിഭ ഭവനിൽ എസ്.കെ.രാജമ്മ (76) ഇന്ന് വൈകിട്ട് 4 മണിക്ക് കരമന പി ആർ, എസ് ആശുപത്രിയിൽ വച്ച് ദിവംഗതയായി. സംസ്കാരം നാളെ രാവിലെ കൊല്ലത്ത് പോളയത്തോട് ശ്മശാനത്തിൽ നടക്കും. ഭർത്താവ്: ദിവംഗതനായ എൻ. രഘുനാഥൻ, മക്കൾ : ആർ പ്രദീപ് കുമാർ, ആർ പ്രതിഭ, ആർ പ്രശാന്ത, മരുമക്കൾ : കെ.ബൈജു, സേതുകുമാരി.
Related Articles
……
December 15, 2023 10:45 AM
അച്ഛന് നാലുമക്കളെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യയും മകളും ഗുരുതരാവസ്ഥയില്‍
December 1, 2020 3:36 PM
Check Also
Close
-
51,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനക്കത്ത് കൈമാറി പ്രധാനമന്ത്രിSeptember 26, 2023 2:21 PM