Tamil Nadu police seized 14 U pickers of the lorry which flew nonstop
-
Latest
നിർത്താതെ പറന്ന ലോറിയിലെ 14 യു പിക്കാരെ തമിഴ്നാട് പൊലീസ് പിടികൂടി കേരളത്തിലേക്ക് മടക്കി
പി.വി.എസ് മലപ്പുറം: സംസ്ഥാന അതിർത്തി ചെക്പോസ്റ്റിലെ പൊലീസിന്റെ ഊർജിത പരിശോധനയ്ക്കിടയിലും ലോറിക്കുള്ളിൽ 14 ഉത്തർപ്രദേശ് സ്വദേശികളെ ഒളിപ്പിച്ചു കടത്തി.ഗൂഡല്ലൂരിനടുത്ത് വച്ച് തമിഴ്നാട് പൊലീസാണ് ലോറി പിടികൂടിയത്. കൊച്ചിയിൽ…
Read More »