കാസര്‍ഗോഡ്: വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ വെള്ളിയാഴ്ച അവധി. ജില്ലയില്‍ പ്രാദേശിക അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും അറിയിപ്പുണ്ട്.
Related Articles
വിദ്യാര്‍ഥിനികള്‍ മുങ്ങിമരിച്ച സംഭവം; അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മന്ത്രി വി.ശിവന്‍കുട്ടി
February 10, 2024 1:59 PM
Check Also
Close
-
കൊല്ലം ജില്ലയിൽ ഇന്ന് 30 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.August 4, 2020 7:40 PM