India
തമിഴ്നാട്ടിൽ ലോക് ഡൗൺ നീട്ടി.

പ്രഭു സി.ആർ, ചെന്നൈ
ചെന്നൈ: തമിഴ്നാട്ടിൽ, ലോക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമി. തമിഴ്‌നാട്ടിൽ കോവിഡ് പടരുന്നതിനാൽ ഇതുവരെയുള്ള നിയന്ത്രണങ്ങൾ കൂടുതൽ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.