ഹരീഷ് റാം.
തൃശൂർ: തൃശൂർ പൂരം വേണ്ടന്ന് വെച്ചു.ചെറുപൂരങ്ങൾ ഉൾപ്പെടയുള്ള ഒരു ചടങ്ങുകളും ഇപ്രാവശ്യം ഉണ്ടാവില്ല. ക്ഷേത്രത്തിലെ ചടങ്ങുകളിൽ 5 പേർ മാത്രം പങ്കെടുക്കും. ആറാട്ടുപുഴ പൂരവും ഒഴിവാക്കി. തിരുമാനങ്ങൾ എടുത്തത് മന്ത്രിതല യോഗത്തിലാണ്.