Kerala
സ്ത്രീകൾക്കാശ്വാസം …. ഇടുക്കിയിൽ വനിതാ പോലീസ് സ്റ്റേഷൻ തുടങ്ങി…

ബിനുകല്ലാർ
“ഇടുക്കി വനിതാ പോലീസ് സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായി.”
ഇടുക്കി ;കോവിഡ് പ്രതിരോധം നടന്നുകൊണ്ടിരിക്കുന്ന ഈ പ്രത്യേക സന്ദര്‍ഭത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് കര്‍തൃ നിര്‍വ്വഹണം ചെയ്യുന്നതിന്‍റെ ആവശ്യകത മുന്‍നിര്‍ത്തി, ഇടുക്കി വനിതാ പോലീസ് സ്റ്റേഷന്‍ വിഷു ദിനത്തിൽ പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ ആസ്ഥാനമായ പൈനാവിലാണ് സ്റ്റേഷന്‍ നിലകൊള്ളുന്നത്. സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് ജില്ലാ പോലീസ് മേധാവി ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തി.
ഫോണ്‍ – 04862 232203