KeralaLatestThiruvananthapuram

പി പി ഇ കിറ്റ് ധരിച്ച്‌ സെക്രട്ടേറിയറ്റിന് മുമ്പില്‍ റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹര്യത്തില്‍ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വിലക്ക് നിലനില്‍ക്കെ സെക്രട്ടറിയേറ്റിന് മുന്നില്‍ പി പി ഇ കിറ്റ് ധരിച്ച്‌ പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം. സിവില്‍ പോലീസ് റാങ്ക് ഹോള്‍ഡേഴ്‌സാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കോവിഡിനെ തുടര്‍ന്നു സമരങ്ങള്‍ വിലക്കിയ പശ്ചാത്തലത്തിലായിരുന്നു ഇന്ന് ഉച്ചയോടെ ഇവര്‍ പ്രതിഷേധിച്ചത്. എന്നാല്‍ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

Related Articles

Back to top button