KeralaLatest

കോവിഡ് ബാധയേറ്റത് എങ്ങനെയെന്ന ആശങ്കയിൽ ചുമട്ടു തൊഴിലാളി

“Manju”

അജി കെ ജോസ്

കോട്ടയം : പാലക്കാട് കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹായിക്ക് രോഗമില്ലെന്നു വ്യക്തമായതോടെ ചന്തയിലെ ചുമട്ടു തൊഴിലാളിക്ക് എങ്ങനെ രോഗം ബാധിച്ചുവെന്ന സംശയം ശക്തമാകുന്നു. ലോറി ഡ്രൈവറുടെ സഹായിയാണ് പാലക്കാട് നിന്ന് തണ്ണിമത്തൻ നിറച്ച ലോറി കോട്ടയം ചന്തയിലേക്ക് എത്തിച്ചത്. ഇദ്ദേഹത്തിന്റെ ഫലം നെഗറ്റിവാണെന്ന് ഏപ്രില്‍ 24നു വ്യക്തമായി. ഏപ്രിൽ 20ന് വൈകിട്ട് 3.30നാണ് പാലക്കാട്നിന്നുള്ള ലോറി ഡ്രൈവർ കോട്ടയത്ത് ലോഡിറക്കിയത്. എന്നാൽ ആ സമയം താൻ ചന്തയിൽ ഇല്ലായിരുന്നെന്ന് ചുമട്ടുതൊഴിലാളി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button