Kerala
വിഷുകൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഹർഷദ് ലാൽ
പാനൂർ സ്റ്റേഷനിലെ സിവിൽ പോലിസ് ഓഫീസർ മാങ്ങാട്ടിടം സ്കൂളിനടുത്തുള്ള വിനിഷിന്റെ മകൻ വൈഷ്ണവിന്റെ പിറന്നാളാഘോഷത്തിന് മാറ്റി വച്ച തുകയും വിഷുകൈനീട്ടവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറുന്നു