
സനീഷ് സി എസ്
കൊിഡ് ബാധിച്ച് അമേരിക്കയിൽ മലയാളി മരിച്ചു.കോട്ടയം സ്വദേശിയാണ് മരിച്ചത്.ഡെസ്‌പ്ലെയിൻസിൽ സ്ഥിരതതാമസമായ മാന്നാനം വല്ലാത്തറക്കൽ സെബാസ്റ്റ്യൻ ആണ് മരിച്ചത്.
11 വർഷമായി ഡിസ്‌പ്ലൈൻസിൽ കുടുംബ സമേതം താമസിച്ചുവരികയായിരുന്നു. ഭാര്യ ജൈനമ്മ.ഏക മകൻ ജിതിൻ സെബാസ്റ്റ്യൻ, മരുമകൾ അഞ്ചു ജോസഫ്, കൊച്ചുമകൻ ജോയൽ ജിതിൻ.
സഹോദരങ്ങൾ: പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിൻ, എൽസമ്മ.