LatestMalappuram

വിമാന സർവീസുകൾ റദ്ദാക്കുന്നു

“Manju”

 

മലപ്പുറം: ആഭ്യന്തര യാത്രക്കാരുടെ കുറവു കാരണം വിമാന സർവീസുകൾ റദ്ദാക്കുന്നു .ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – കൊച്ചി ,കൊച്ചി – കോഴിക്കോട് സർവീസുകൾ റദ്ദാക്കി .ഇന്നത്തെ തിരുവനന്തപുരം കോഴിക്കോടും, കോഴിക്കോട് – തിരുവനന്തപുരം സർവീസും റദ്ദാക്കിയതിൽപ്പെടുന്നു . ഒരു യാത്രക്കാരൻ പോലും ഇല്ലാതെയാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് തിരുവനന്തപുരത്തേക്കും മുംബയ്ക്കുമുള്ള വിമാനങ്ങൾ പറന്നത് .

Related Articles

Back to top button