
ഹരികൃഷ്ണൻ ജി
വയലാർ: കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിന്റെ ഭാഗമായി ചേർത്തല, വയലാർ വെസ്റ്റ് മണ്ഡലം 16-ാം വാർഡ് കോൺഗ്രസ് കമ്മറ്റി 80 കുടുംബങ്ങൾക്കുള്ള 240 വാഷബിൾ മാസക്ക്കളും 5 കിലോ വീതമുള്ള പച്ചക്കറി കിറ്റ്കളും വിതരണം ചെയ്തു.
സഹായവിതരണം ഉദ്ഘാടനം വയലാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു
വാർഡ് പ്രസിഡൻറ് കെ.ഐ. സലീർ യോഗത്തിൽ അദ്യക്ഷത വഹിച്ചു. DCC ജന.സെക്രട്ടറി ജോണി തചാറ, T.S. ബാഹുലേയൻ, വാർഡ് മെമ്പർ പുരുഷോത്തമൻ, മണ്ഡലം സെക്രട്ടറിമാരായ ജയിംസ് തുരുത്തേൽ, കെ.ജി. അജിത് കുഞ്ഞുമോൾ സാബു,
ജോജോ പാര്യത്തറ, ബെന്നിച്ചൻ, ബിൻസി ബെന്നി തുടങ്ങിയവർ പങ്കെടുത്തു