
കൃഷ്ണകുമാർ
വെഞ്ഞാറമൂട്:ആരോഗ്യ പ്രവർത്തകർ മുഖേനെ എല്ലാ വീടുകളിലും മാസ്ക്ക് വിതരണം നടത്തണം എന്ന് അടൂർ പ്രകാശ് MP. വെഞ്ഞാറമൂട് തേമ്പാമൂട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മറ്റി മുഖേനെ തയ്യാറാക്കിയ മാസ്ക്കുകളുടെ വിതരണോൽഘാടനം അടൂർ പ്രകാശ് MP നിർവ്വഹിച്ചു 10,000 മസ്കുകൾ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് വിതരണം നടത്തുമെന്ന് അറിയിച്ചു.