KeralaLatest

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വൈകും

“Manju”

ഹരീഷ് റാം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം വൈകും. പണമില്ലാത്തതാണു പ്രധാന പ്രശ്‌നം. ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമാകും. ഓര്‍ഡിനന്‍സ് ഇറക്കാനും സാധ്യതയുണ്ട്.

Related Articles

Leave a Reply

Back to top button