LatestThiruvananthapuram

ഗായിക മഞ്ജരി വിവാഹിതയാകുന്നു.

“Manju”

തിരുവനന്തപുരം ; ഗായിക മഞ്ജരി വിവാഹിതയാകുന്നു. പത്തനംതിട്ട സ്വദേശി ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ എച്ച്‌ ആര്‍ മാനേജരാണ് ജെറിന്‍. നാളെ രാവിലെ തിരുവനന്തപുരത്തു വച്ചാണ് വിവാഹം.

ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികളും വിരുന്ന് സല്‍ക്കാരത്തിന്റെ ഭാഗമാകും. ബാല്യകാല സുഹൃത്തുക്കളായ മഞ്ജരിയും ജെറിനും മസ്‌കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച്‌ പഠിച്ചവരാണ്. മെഹന്ദിയുടെ വീഡിയോ ഗായിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

Related Articles

Back to top button