KeralaLatest

കൊല്ലം ജില്ലയിൽ 3 പേർക്കു കൂടി കോവിഡ്

“Manju”

സിന്ധുമോള്‍ ആര്‍

 

കൊല്ലം : ജില്ലയിൽ 3 പേർക്കു കൂടി കോവിഡ്. ചാത്തന്നൂർ, കല്ലുവാതുക്കൽ, കുളത്തൂപ്പുഴ സ്വദേശികൾക്കാണ് രോഗബാധ. മൂന്നു പേരേയും പാരിപ്പള്ളി മ‍െഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇതോടെ കൊല്ലത്ത് നിലവിൽ രോഗബാധിതരുടെ എണ്ണം 12 ആയി.

Related Articles

Leave a Reply

Back to top button