KeralaLatest

ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

“Manju”

തിരുവനന്തപുരം : വിവരാവകാശ നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (.എം.ജി) ജൂലൈയിൽ നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞ ആർക്കും ചേരാം. rti.img.kerala.gov.in എന്ന വെബ്സൈറ്റിൽ ജൂൺ 26 മുതൽ ജൂലൈ 9 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.

Related Articles

Check Also
Close
Back to top button