IndiaLatest

നടൻ ഇർഫാൻ ഖാൻ അന്തരിച്ചു

“Manju”

ഹരീഷ് റാം

പ്രമുഖ ബോളിബുഡ് നടൻ ഇർഫാൻ ഖാൻ, 53 മുംബൈയിൽ അന്തരിച്ചു.രാജ്യന്തര ശ്രദ്ധ നേടിയ ഒരു അഭിനേതാവായിരുന്നു ഇർഫാൻ ഖാൻ. അദ്ദേഹം അർബുദ ബാധിതനായി ചികിത്സയിലായിരുന്നു . ലൈഫ് ഓഫ് പൈ, സലാം ബോംബൈ, സ്ലംഡോഗ് മിലനയർ ജുറാസിക് പാർക് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. 2011 ൽ പത്മശ്രീ നേടി. പാൻസിംഗ് തോമറിലെ അഭിനയത്തിന് ദേശിയ പുരസ്കാരം നേടിയിരുന്നു. അംഗ്രേസി മീഡിയമാണ് അവസാനമായി അഭിനയിച്ച ചിത്രം.

Related Articles

Leave a Reply

Back to top button