KeralaLatest

സാനിറ്റൈസറെന്ന പേരില്‍ കടത്തിയത് സ്പിരിറ്റ്;

“Manju”

 

നന്ദകുമാർ വി ബി

പോലീസ് കയ്യോടെ പിടികൂടി. ചോറ്റാനിക്കരയാണ് സംഭവം. അതിബുദ്ധികാട്ടിയ കുന്നത്ത് വീട് മനോജ് കുമാറിന്റെ വീട്ടില്‍ നിന്ന് 2500 ലിറ്ററോളം സ്പിരിറ്റാണ് പിടികൂടിയത്.

എല്ലാവരോടും സാനിറ്റൈസര്‍ ആണെന്ന് പറഞ്ഞ് കാലടിയില്‍ നിന്നാണ് ഇയാള്‍ സ്പിരിറ്റ് ചോറ്റാനിക്കയിലെ വീട്ടില്‍ സുരക്ഷിതമായി എത്തിച്ചത്. റൂറല്‍ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയിലാണ് സാനിറ്റൈസറെന്ന പേരില്‍ കടത്തിയ സ്പിരിറ്റ് പിടികൂടിയത് .

Related Articles

Leave a Reply

Back to top button