Kerala

സർവീസിൽ നിന്നും വിരമിച്ചു

“Manju”

സന്തോഷ്

തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജിലെ വൈസ് പ്രിൻസിപ്പൽ ആയിരുന്ന ഡോ. ആർ. ശ്രീകുമാർ 30/4/2020 നു സെർവിസിൽ നിന്നും വിരമിച്ചു. നിലവിൽ കേരള ആരോഗ്യ സർവകലാശാലയുടെ ഗവേർണിംഗ് കൌൺസിൽ മെമ്പർ ആണ്. കേരള സർവകലാശാല ആയുർവേദ വിഭാഗത്തിന്റെ ഡീൻ ആണ്. അഖില കേരള ഗവണ്മെന്റ് ആയുർവേദ കോളേജ് അദ്ധ്യാപക സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു. തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജിന്റെ അലുമ്‌നി അസോസിയേഷൻ സെക്രട്ടറി ആണ്. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥയായ ശുഭ ആണ് ഭാര്യ.

Related Articles

Leave a Reply

Back to top button