KeralaLatest

ദിവംഗതനായി

“Manju”

അടൂർ: തട്ടയിൽ,പൊങ്ങലടി ശ്രീശൈലത്തിൽ രവീന്ദ്രനാഥ്(76)(റിട്ടയേഡ് ,റെയിൽവേ) ദിവംഗതനായി. ഭാര്യ രമണി, മക്കൾ മായ, മാധുരി, പരൻകുമാർ.

ശാന്തിഗിരി ആശ്രമം, അഡ്വൈസറി ബോർഡ് അഡ്വൈസര്‍, ശശികുമാര്‍ എം. ഡി, (റിട്ട. ഇൻകം ടാക്സ് ഇൻസ്പെക്ടർ), ചന്ദ്രശേഖരർ (റിട്ട. ISRO) എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്ക്കാരം 24.08.22 ബുധനാഴ്ച രാവിലെ 09മണിക്ക് വീട്ടുവളപ്പിൽ നടന്നു.

Related Articles

Back to top button