KeralaLatest

ആയൂര്‍ ശുദ്ധി നടപ്പിലാക്കുന്നു

“Manju”

ജയപ്രകാശ്

ഇടുക്കി: കോവിട് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭാരതീയ ചികിൽസാ വകുപ്പിന്റെ സഹകരണത്തോടെ ആയൂർ ശൂദ്ധി നടപ്പിലാക്കുന്നു. ഗൃഹാന്തരീക്ഷത്തിലെ അണുക്കളെയും, കൊതുകിനെയും നിർമാർജ്ജനം ചെയ്യുന്നതിനായി മെയ് 1 ന് വൈകിട്ട് 5 മണിക്ക് രാജാക്കാട് ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ഒരേ സമയത്ത് ആയൂർവേദ ഔഷധചൂർണം ഉപയോഗിച്ച് പുകയ്ക്കുക പകർച വ്യാധി പ്രതിരോധത്തിൽ ആയുർവേദത്തിന്റെ സാധ്യതകൾ ഉപയേഗപ്പെടുത്തി കരുതലോടെ കേരളം, കരുത്തോടെ ആയൂർ.

Related Articles

Leave a Reply

Back to top button