KeralaLatest

തലശ്ശേരിയിലെ ഭക്ഷണവിതരണം

“Manju”

പ്രജീഷ് വള്ള്യായി

തലശ്ശേരി : തലശ്ശേരി താലൂക്കിൽ ശാന്തിഗിരി ആശ്രം കമ്മ്യൂണിറ്റി കിച്ചൺ വഴിയുള്ള ഭക്ഷണ വിതരണത്തിന് തുടക്കമായി. ഇന്ന് പാട്യം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാലൻ മാസ്റ്റർ ആശ്രമത്തിലെത്തി അരിയും. പച്ചക്കറികളും ആശ്രമം ഇൻ ചാർജ്ജ ചാർജ് മധുര നാഥ സ്വാമിയിൽ നിന്ന് ഏറ്റുവാങ്ങി . തുടർന്ന് മൊകേരി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചന് ആവശ്യമായ അരിയും പച്ചക്കറികളും മൊകേരി യൂ.പി സ്കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് എത്തിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ മറ്റ് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചനിലേക്കും സാധനങ്ങൾ എത്തിക്കുന്നതായിരിക്കും.

Related Articles

Leave a Reply

Check Also
Close
  • ……
Back to top button