KeralaLatest

നെയ്യാറ്റിൻകരയുടെ കരുതൽ തൊട്ടറിഞ്ഞ് അതിഥി തൊഴിലാളികൾ

“Manju”

സ്വന്തം ലേഖകൻ

താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശികളായ 80 പേർ നെയ്യാറ്റിൻകരയിൽ നിന്നും സ്വദേശത്തേക്ക് യാത്ര തിരിക്കുകയാണ്. രണ്ട് വയസുള്ള റോഷൻകുമാർ ഉൾപ്പെടെയുള്ളവരാണ് ഈ സംഘത്തിൽ ഉള്ളത്. രാവിലെയും ഉച്ചക്കും ഭക്ഷണം നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കി.

നെയ്യാറ്റിൻകര നിന്നും ബസ് മാർഗം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ഈ ദൈവത്തിന്റെ സ്വന്തം നാടിനെ കുറിച്ചുള്ള നല്ല ഓർമകളും പേറി വൈകുന്നേരത്തോടെ അവർ ജാർഖണ്ഡിലേക്ക് യാത്രയാകും.

Related Articles

Leave a Reply

Back to top button