KeralaLatest

ഭക്ഷ്യ വസ്തുക്കൾ കൈമാറി ശാന്തിഗിരി ആശ്രമം

“Manju”

സ്വന്തം ലേഖകൻ

ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന നവഒലി ജ്യോതിർ ദിനത്തോട് അനുബന്ധിച്ച് ഒരു ലക്ഷം പേർക്ക് ഭക്ഷണം നൽകുന്നതിന്റെ ഭാഗമായി ആനാട് ഗ്രാമപഞ്ചായത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് 38 ആം ദിവസത്തേക്ക് നൽകിയ അരിയും ഭക്ഷ്യ വസ്തുക്കളും ആർ. ആർ രാജേഷിൽ നിന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ആനാട് സുരഷും ജില്ലാ പഞ്ചായത്ത്‌ അംഗം ആനാട് ജയനും കൈപ്പറ്റി. വൈസ് പ്രസിഡന്റ്‌ ഷീല, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്മാരായ ഷീബാ ബീവി, അക്ബർ ഷാൻ, പുത്തൻപാലം ഷഹീദ്, ആശ്രമം ഭാരവാഹികളായ നിർമലൻ, സൂര്യപ്രകാശ്, സന്തോഷ്‌, അനുലാൽ, ആർ അജയകുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.

Related Articles

Leave a Reply

Back to top button