KeralaLatest

ശാന്തിഗിരിയുടെ ഭക്ഷണവിതരണം കോട്ടയം പഞ്ചായത്തിൽ

“Manju”

പ്രജീഷ്

തലശ്ശേരി : തലശ്ശേരി താലൂക്കിൽ കോട്ടയം പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചനിലേക്ക് ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിന് ശാന്തിഗിരിയുടെ ആശ്രമം അഡ്വസറി ബോർഡ് അംഗം P. ദാമോദരൻ കോട്ടയം പഞ്ചായത്ത് പ്രസിഡന്റിന് ചെക്ക് കൈമാറി.

Related Articles

Leave a Reply

Back to top button