IndiaKeralaLatest

ദീപ പ്രഭയിൽ വിസ്മയമായി ന്യൂഡൽഹി ശാന്തിഗിരി ആശ്രമം

“Manju”

ന്യൂഡൽഹി : ദീപത്തിന്റെയും ധൂപത്തിന്റേയും  അഖണ്ഡമന്ത്രാക്ഷരികളുടേയും അന്തരീക്ഷത്തിൽ ഭക്തിസാന്ദ്രമായി ന്യൂഡൽഹി ശാന്തിഗിരി ആശ്രമം.  ഡൽഹി സാകേത് ആശ്രമത്തിന് മുന്നിലെ വീഥികൾ  ഭക്തി സാന്ദ്രമായി.

വൈകിട്ട് 5.00 ന് യജ്ഞശാലയിൽ നിന്നും ജീവിതമാകുന്ന  നാളീകേര മുറിയിൽ പകർന്ന വെളിച്ചെണ്ണ നിറച്ച് ആത്മപ്രകാശനാളത്തിന് തിരിതെളിച്ച് വിശ്വാസികൾ താലത്തിൽ ദീപമേന്തി പ്രാർത്ഥനാലയത്തിൽ നിന്നും ആശ്രമ സമുച്ചയം വലം വെച്ചു.

Related Articles

Back to top button