IndiaLatest

യു പിയില്‍ മന്ത്രി കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

ശ്രീജ.എസ്

ലക്‌നൗ : ഉത്തര്‍പ്രദേശ് കാബിനറ്റ് മന്ത്രി കമല റാണി വരുണ്‍ (62) കൊവിഡ് ബാധിച്ച്‌ മരിച്ചു. ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം

യോ​ഗി മന്ത്രിസഭയിലെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു കമല. ജൂലൈ 18നാണ് രാജ്ധാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ ആരോ​ഗ്യനില മോശമായത്.

മന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് നടത്താനിരുന്ന അയോധ്യ സന്ദര്‍ശനം മാറ്റിവെച്ചു. .

Related Articles

Check Also
Close
Back to top button