കല്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.രേണുക അറിയിച്ചു. 272 പേര് രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.61 ആണ്. 175 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവര്‍ത്തകക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 62417 ആയി. 59352 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 2642 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1643 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്ന
Related Articles
Check Also
Close
-
കാർ ഇടിച്ചു കയറി ഷട്ടറുകള്‍ തകർത്തുDecember 2, 2022 11:14 AM