KeralaLatestMalappuram

നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ എൻഡിഎക്കായി മൽസരിക്കുന്നത് ദമ്പതികൾ

“Manju”

പി.വി.എസ്

മലപ്പുറം: ഡിസംബർ 14 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്തിലേക്കാണ് ദമ്പതിമാർ ജനവിധി തേടുന്നത്. നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡ് മെമ്പർ ആയിരുന്ന വിനയകുമാർ വാഴുള്ളിയും
പത്നി സബിതയുമാണ് ഈ സ്ഥാനാർത്ഥികൾ. ഭർത്താവ് മത്സരിച്ച് വിജയം നേടിയ പതിമൂന്നാം വാർഡിൽ ഇത്തവണ ഭാര്യ സബിത
ജനവിധി തേടുമ്പോൾ വിനയകുമാർ മൂന്നാം വാർഡിലാണ് മത്സരിക്കുന്നത്. രണ്ട് പേരും എൻ ഡി എ സ്ഥാനാർത്ഥികളായി താമര ചിഹ്നത്തിലാണ് മത്സര രംഗത്തുള്ളത്.

Related Articles

Back to top button