KeralaLatest

ഒരാഴ്ചത്തെ പാസ് നൽകും : മുഖ്യമന്ത്രി

“Manju”

അഖിൽ ജെ എൽ

ജില്ലവിട്ട് സ്ഥിരമായി ജോലിക്കു പോകുന്നവര്‍ക്ക് ഒരാഴ്ചത്തെ പാസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് പാസ് അനുവദിക്കുക. മറ്റുള്ളവര്‍ക്ക്  ജില്ലാന്തര യാത്രയ്ക്കുള്ള പാസിന് ഓണ്‍ലൈന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാനാകാത്തവര്‍ അപേക്ഷ പകര്‍ത്തി എഴുതി പോലീസ് സ്‌റ്റേഷനിലെത്തി പാസ് വാങ്ങാം.

Related Articles

Back to top button