KeralaLatest

പോസ്റ്റ് ഓഫീസ് വഴി പണം വടകരയിലും പിന്‍വലിക്കാം.

“Manju”

സുരേഷ്

വടകര: ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം വടകരയില്‍ ലഭ്യമായതായി പോസ്റ്റല്‍ ഡിവിഷന്‍ സൂപ്രണ്ട് അറിയിച്ചു.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് എന്റെ തപാല്‍ (ANTE THAPAL) എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ 0496 2523025 എന്ന നമ്പറില്‍ ലഭിക്കും. 7510727292 എന്ന വാട്സാപ്പ് നമ്പറില്‍ വിവരങ്ങള്‍ അറിയിക്കാം.
കൂടാതെ www.keralapost.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ചും ആവശ്യം രേഖപ്പെടുത്താം. അടുത്ത പ്രവൃത്തിദിവസം തൊട്ടടുത്ത പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വീട്ടിലെത്തി പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്നും സൂപ്രണ്ട് പി.കെ.ശിവദാസന്‍ അറിയിച്ചു.

Related Articles

Check Also
Close
Back to top button