KeralaLatest

കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

“Manju”

ബിന്ദു സുനിൽ

കേരളത്തില്‍ ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കണ്ണൂർ 260
തിരുവനന്തപുരം 253
മലപ്പുറം 187
കോട്ടയം 154
കാസർഗോഡ് 134
എറണാകുളം 130
തൃശൂർ 128
പാലക്കാട്‌ 118
കോഴിക്കോട് 103
ആലപ്പുഴ 78
കൊല്ലം 71
പത്തനംതിട്ട 24
ഇടുക്കി 4
വയനാട് 4
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 1495 പേർക്ക്. ഇന്ന് 2246 പേർ രോഗമുക്തി നേടി.

Related Articles

Back to top button